---
title: "കൂത്താളി ചാത്തന്‍കോട്ട് മീത്തല്‍ ചിരുത അന്തരിച്ചു"
english_title: "Koothali Chathankot Meethal Chirutha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340238/koothali-chathankot-meethal-chirutha-passed-away"
published_at: "2026-02-05T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698424e10b6b9_derrr.JPG"
keywords: []
---

# കൂത്താളി ചാത്തന്‍കോട്ട് മീത്തല്‍ ചിരുത അന്തരിച്ചു

> **Lead Summary:** **കൂത്താളി :** ചാത്തന്‍കോട്ട് മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍ ചന്ദ്രന്‍ ധനശ്രീ ഡേ മാര്‍ട്ട്, ശശി ധനശ്രീ, ഇളനീര്‍ പാര്‍ലര്‍ (കൂത്താളി), റെജിന (കൈതക്കല്‍).

## Article Content

**കൂത്താളി :** ചാത്തന്‍കോട്ട് മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന്‍. മക്കള്‍ ചന്ദ്രന്‍ ധനശ്രീ ഡേ മാര്‍ട്ട്, ശശി ധനശ്രീ, ഇളനീര്‍ പാര്‍ലര്‍ (കൂത്താളി), റെജിന (കൈതക്കല്‍).

മരുമക്കള്‍ ശ്രീജ (വലിയ പറമ്പ്), ശ്രീജ (മൂരികുത്തി), രാഘവന്‍ സ്‌പ്രൈ പെയിന്റര്‍ (ശ്രീരാഗം, കൈതക്കല്‍) സഹോദരങ്ങള്‍ ചന്ദ്രിക (കുറ്റ്യാടി), ജാനു (വേളം), പരേതരായ കല്ല്യാണി, ലീല (വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340238/koothali-chathankot-meethal-chirutha-passed-away)