---
title: "കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്"
english_title: "Car hits scooter in accident; one injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340306/car-hits-scooter-in-accident-one-injured"
published_at: "2026-02-05T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69845b4722dc4_gffff.JPG"
keywords: []
---

# കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട്: **അത്തോളി സംസ്ഥാന പാതയില്‍ കൂമുള്ളി ആലിന്‍ ചുവടിന് സമീപം നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്.

## Article Content

**കോഴിക്കോട്: **അത്തോളി സംസ്ഥാന പാതയില്‍ കൂമുള്ളി ആലിന്‍ ചുവടിന് സമീപം നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്.

സ്‌കൂട്ടര്‍ യാത്രികന്‍ ബാലുശ്ശേരി കാട്ടാമ്പള്ളി സ്വദേശി അസീസി (50) നാണ് പരിക്കേറ്റത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടറില്‍ ഇടിച്ച ശേഷം മരത്തിലിടിച്ചാണ് നിന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340306/car-hits-scooter-in-accident-one-injured)