---
title: "ചങ്ങരോത്ത് കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Kunhiraman Nair, a resident of Changaroth, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340428/kunhiraman-nair-a-resident-of-changaroth-passed-away"
published_at: "2026-02-06T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69856d588c205_subith.JPG"
keywords: []
---

# ചങ്ങരോത്ത് കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചങ്ങരോത്ത് : **കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ ദേവകി അമ്മ. മക്കള്‍ കാര്‍ത്ത്യായനി, കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍ ഗംഗാധരന്‍ (പന്തിരിക്കര), ഓമന. സഹോദരങ്ങള്‍

## Article Content

**ചങ്ങരോത്ത് : **കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. ഭാര്യ ദേവകി അമ്മ. മക്കള്‍ കാര്‍ത്ത്യായനി, കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍ ഗംഗാധരന്‍ (പന്തിരിക്കര), ഓമന. സഹോദരങ്ങള്‍

ബാലന്‍ നായര്‍, രാഘവന്‍ നായര്‍, പാര്‍വ്വതി അമ്മ, പരേതരായ കൃഷ്ണന്‍ നായര്‍, ദേവു അമ്മ, ശ്രീധരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340428/kunhiraman-nair-a-resident-of-changaroth-passed-away)