---
title: "ചങ്ങരോത്ത് കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു"
english_title: "Senior Congress worker Kizhakkekkara Kunhiraman Nair passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340429/senior-congress-worker-kizhakkekkara-kunhiraman-nair-passes-away"
published_at: "2026-02-06T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69856c79819bb_0000_ATTACH__1.jpg"
keywords: []
---

# ചങ്ങരോത്ത് കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **ചങ്ങരോത്ത്:** മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു.

## Article Content

**ചങ്ങരോത്ത്:** മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേക്കര കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു.

ഭാര്യ ദേവകി അമ്മ. മക്കള്‍ കാര്‍ത്ത്യായനി,  കുഞ്ഞികൃഷ്ണന്‍. മരുമക്കള്‍ ഗംഗാധരന്‍ (പന്തിരിക്കര), ഓമന.

സഹോദരങ്ങള്‍ ബാലന്‍ നായര്‍, രാഘവന്‍ നായര്‍, പാര്‍വ്വതി അമ്മ, പരേതരായ കൃഷ്ണന്‍ നായര്‍, ദേവു അമ്മ, ശ്രീധരന്‍ നായര്‍.

സഞ്ചയനം ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340429/senior-congress-worker-kizhakkekkara-kunhiraman-nair-passes-away)