---
title: "കൂരാച്ചുണ്ട് പുളിഞ്ഞോളി കുന്നുമ്മല്‍ കുഞ്ഞി കേളപ്പന്‍ അന്തരിച്ചു"
english_title: "Kunji Kelappan, a famous poet from Koorachund, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340438/kunji-kelappan-a-famous-poet-from-koorachund-passed-away"
published_at: "2026-02-06T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698578c93ef50_kkkkkkkkkkkkkkkkkkkkkkkkkkkkk.JPG"
keywords: []
---

# കൂരാച്ചുണ്ട് പുളിഞ്ഞോളി കുന്നുമ്മല്‍ കുഞ്ഞി കേളപ്പന്‍ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : പഴയകാല കര്‍ഷക തൊഴിലാളി പുളിഞ്ഞോളി കുന്നുമ്മല്‍ കുഞ്ഞി കേളപ്പന്‍ അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : പഴയകാല കര്‍ഷക തൊഴിലാളി പുളിഞ്ഞോളി കുന്നുമ്മല്‍ കുഞ്ഞി കേളപ്പന്‍ അന്തരിച്ചു.

ഭാര്യ ലീല. മക്കള്‍ ഷിജു, ഷൈജു. മരുമക്കള്‍ രജില, ദീപ. സഹോദരങ്ങള്‍ ജാനു, സരോജിനി, ബാലന്‍, നാരായണി. സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340438/kunji-kelappan-a-famous-poet-from-koorachund-passed-away)