---
title: "യുവതി കുഴഞ്ഞു വീണു മരിച്ചു"
english_title: "The young woman collapsed and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340459/the-young-woman-collapsed-and-died"
published_at: "2026-02-06T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698584bba4c76_jjjjjjjjjjjjjjjj.JPG"
keywords: []
---

# യുവതി കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **കോഴിക്കോട്: **നന്മണ്ടയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**കോഴിക്കോട്: **നന്മണ്ടയില്‍ യുവതി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവ് സുധാകരന്‍. മാതാവ് ഷീന (കോഴിക്കാട് മെഡിക്കല്‍ കോളേജ് താല്‍ക്കാലിക ജീവനക്കാരി). സഹോദരന്‍ അതുല്‍രാജ് (ഇന്ത്യന്‍ ആര്‍മി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340459/the-young-woman-collapsed-and-died)