---
title: "സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍"
english_title: "Joint Trade Union Perambra Panchayat Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340468/joint-trade-union-perambra-panchayat-convention"
published_at: "2026-02-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858acb38a5b_trid.JPG"
keywords: []
---

# സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍

> **Lead Summary:** **പേരാമ്പ്ര : **സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര വിവി ദക്ഷിണാ മൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം അഷറഫ് അധ്യഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **സംയുക്ത ട്രേഡ് യൂണിയന്‍ പേരാമ്പ്ര പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര വിവി ദക്ഷിണാ മൂര്‍ത്തി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ഏരിയ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. എന്‍.എം അഷറഫ് അധ്യഷത വഹിച്ചു.

ടി.പി കുഞ്ഞനന്ദന്‍, അശോകന്‍ മഹാറാണി, ഒ.ടി രാജു, കെ കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ ലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.എം ഷീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340468/joint-trade-union-perambra-panchayat-convention)