---
title: " ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. "
english_title: "Father and daughter die tragically after bike plunges into ravine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340580/father-and-daughter-die-tragically-after-bike-plunges-into-ravine"
published_at: "2026-02-06T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985fc50b7f21_moli_thomas.JPG"
keywords: []
---

#  ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. 

> **Lead Summary:** **പേരാമ്പ്ര: **. വെള്ളിമാടുകുന്ന്എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം മാലൂര്‍ കുന്നില്‍ റോഡില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം. നഹ ജെഡിടി കോളേജ് വിദ്യാര്‍ത്ഥിയാണ്.

## Article Content

**പേരാമ്പ്ര: **. വെള്ളിമാടുകുന്ന്എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം മാലൂര്‍ കുന്നില്‍ റോഡില്‍ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം. നഹ ജെഡിടി കോളേജ് വിദ്യാര്‍ത്ഥിയാണ്.

മകളെ കോളേജില്‍ നിന്ന് കൂട്ടി വരുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340580/father-and-daughter-die-tragically-after-bike-plunges-into-ravine)