---
title: " പന്തിരിക്കര പൗര്‍ണമിയില്‍ തങ്കമ്മ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: "Thankamma Gopalakrishnan Nair passed away on the powrnamiyil of Panthirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/340968/thankamma-gopalakrishnan-nair-passed-away-on-the-powrnamiyil-of-panthirikara"
published_at: "2026-02-09T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698967b972e37_gooo.jpg"
keywords: []
---

#  പന്തിരിക്കര പൗര്‍ണമിയില്‍ തങ്കമ്മ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പന്തിരിക്കര:** പൗര്‍ണമിയില്‍ പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ തങ്കമ്മ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പന്തിരിക്കര:** പൗര്‍ണമിയില്‍ പരേതനായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ തങ്കമ്മ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ശ്രീലത, ശ്രീലേഖ, പ്രമോദ്. മരുമക്കള്‍ പി.കെ സുധാകരന്‍ (കൊയിലാണ്ടി), രവീന്ദ്രന്‍ (വേളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/340968/thankamma-gopalakrishnan-nair-passed-away-on-the-powrnamiyil-of-panthirikara)