---
title: "ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment for injuries sustained in a bike accident has died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341028/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-bike-accident-has-died"
published_at: "2026-02-09T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989900262937_gfttt.jpg"
keywords: []
---

# ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട്: **മുക്കം ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്ണന്റെ മകന്‍ അനുരാജ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: **മുക്കം ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കളരിക്കണ്ടി തത്താമത്ത് പരേതനായ രാധാകൃഷ്ണന്റെ മകന്‍ അനുരാജ് ആണ് മരിച്ചത്.

കഴിഞ്ഞ മാസം 29 ന് മുരിങ്ങംപുറായി -തേക്കുംകുറ്റി റോഡില്‍ പന്നിമുക്കിന് സമീപം ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമയി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരലക്കെയാണ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341028/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-bike-accident-has-died)