---
title: "കരൂവണ്ണൂര്‍ ഏച്ചില്‍ മലയില്‍ ചിരുതക്കുട്ടി അന്തരിച്ചു"
english_title: "Chiruthakutty passed away in Karuvannur, Kerala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341080/chiruthakutty-passed-away-in-karuvannur-kerala"
published_at: "2026-02-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989ba3f344a4_vvvvvvvvvvvvvvvvvvv.JPG"
keywords: []
---

# കരൂവണ്ണൂര്‍ ഏച്ചില്‍ മലയില്‍ ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** **കരൂവണ്ണൂര്‍:** ഏച്ചില്‍ മലയില്‍ ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാത്തിക്കച്ചാലില്‍ കടുങ്ങോന്‍. മക്കള്‍ ചന്ദ്രിക, പരേതനായ രാമകൃഷ്ണന്‍.

## Article Content

**കരൂവണ്ണൂര്‍:** ഏച്ചില്‍ മലയില്‍ ചിരുതക്കുട്ടി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാത്തിക്കച്ചാലില്‍ കടുങ്ങോന്‍. മക്കള്‍ ചന്ദ്രിക, പരേതനായ രാമകൃഷ്ണന്‍.

മരുമക്കള്‍ ചെക്കിണി (കാവുന്തറ), സുജാത (ഓര്‍ക്കാട്ടേരി). സഹോദരങ്ങള്‍ ബാലന്‍, നാരായണല്‍ (മൂലാട്) കല്യാണി, ദേവി, രാധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341080/chiruthakutty-passed-away-in-karuvannur-kerala)