---
title: "ദേശീയ പണിമുടക്ക്: ഐക്യ ദാര്‍ഢ്യ സദസ്സുമായി പേരാമ്പ്രയില്‍ ഐഎന്‍ടിയുസി"
english_title: "National strike: INTUC in Perambalur with a united front"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34116/national-strike-intuc-in-perambalur-with-a-united-front"
published_at: "2022-03-26T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f321f0bdc9_WATER MERK  NEW.JPG"
keywords: []
---

# ദേശീയ പണിമുടക്ക്: ഐക്യ ദാര്‍ഢ്യ സദസ്സുമായി പേരാമ്പ്രയില്‍ ഐഎന്‍ടിയുസി

> **Lead Summary:** ** പേരാമ്പ്ര:** ദേശീയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഐഎന്‍ടിയുസി നേതൃത്വത്തില്‍ പ്രകടനവും ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** ദേശീയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഐഎന്‍ടിയുസി നേതൃത്വത്തില്‍ പ്രകടനവും ഐക്യദാര്‍ഢ്യ സദസ്സും സംഘടിപ്പിച്ചു.

പ്രസിഡന്റ് വി.പി സുരേഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു.

സി.കെ ബാലന്‍, വി.വി ദിനേശന്‍, വി.വി ചന്ദ്രിക, പി.കെ മജീദ്, കെ ജയചന്ദ്രന്‍, കേളപ്പന്‍, വിനയ, സദാശിവന്‍, മോഹന്‍ദാസ് ഓണിയില്‍, പി.സി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34116/national-strike-intuc-in-perambalur-with-a-united-front)