---
title: "കാര്‍ ബസിന് പിറകിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്"
english_title: "Car driver injured after car rear-ends bus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341204/car-driver-injured-after-car-rear-ends-bus"
published_at: "2026-02-10T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ae3f638c81_ctt.jpg"
keywords: []
---

# കാര്‍ ബസിന് പിറകിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ബസ്സിനു പിറകിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. കൊയിലാണ്ടി ദേശീയ പാതയില്‍ 14-ാം മൈല്‍ വെച്ചാണ് അപകടം.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ബസ്സിനു പിറകിലിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. കൊയിലാണ്ടി ദേശീയ പാതയില്‍ 14-ാം മൈല്‍ വെച്ചാണ് അപകടം.

കൊയിലാണ്ടിയിലേക്ക് വരുകയായിരുന്ന ബസ്സ് ആളെ ഇറക്കാനായി നിര്‍ത്തിയതും നിയന്ത്രണം വിട്ട കാര്‍ ബസ്സിന്റെ പിറകില്‍ വന്ന് ഇടിക്കുകയുമായിരുന്നു. ഇടിയുടെആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341204/car-driver-injured-after-car-rear-ends-bus)