---
title: "എടവരാട് അരിക്കാം കാവില്‍ മീത്തല്‍ റൈഹാനത്ത് നിര്യാതയായി "
english_title: "Edavarad Arikkam Kavil Mittal Raihanath  passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34128/edavarad-arikkam-kavil-mittal-raihanath-passed-away"
published_at: "2022-03-26T23:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f52c1cf52b_WATER MERK  NEW.JPG"
keywords: []
---

# എടവരാട് അരിക്കാം കാവില്‍ മീത്തല്‍ റൈഹാനത്ത് നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് അരിക്കാം കാവില്‍ മീത്തല്‍ യൂസുഫിന്റെ (കുവൈത്ത്)ഭാര്യ റൈഹാനത്ത് നിര്യാതയായി. പരേതനായ തിരുവള്ളൂര്‍ ചെറുകുന്നുമ്മല്‍ ലത്തീഫ് മുസ്ല്യാരുടെയും കുഞ്ഞാമിയുടെയും മകളാണ്.

## Article Content

**പേരാമ്പ്ര:** എടവരാട് അരിക്കാം കാവില്‍ മീത്തല്‍ യൂസുഫിന്റെ (കുവൈത്ത്)ഭാര്യ റൈഹാനത്ത് നിര്യാതയായി. പരേതനായ തിരുവള്ളൂര്‍ ചെറുകുന്നുമ്മല്‍ ലത്തീഫ് മുസ്ല്യാരുടെയും കുഞ്ഞാമിയുടെയും മകളാണ്.

മക്കള്‍ : ഹാഫിസ (നഴ്‌സിംഗ് വിദ്യാര്‍ത്ഥി മൈസൂര്‍), ആസിഫ് (+2 വിദ്യാര്‍ത്ഥി), അഫ്‌ലഹ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി പേരാമ്പ്ര ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: റഹീസ് സി.കെ.(തിരുവള്ളൂര്‍), യൂസുഫ് സി.കെ, റഹീന വില്ല്യാപ്പള്ളി, റഷീദ കടമേരി. ഖബറടക്കം: കൈപ്രം പള്ളിയില്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34128/edavarad-arikkam-kavil-mittal-raihanath-passed-away)