---
title: "കബഡിയില്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ചാമ്പ്യന്‍മാര്‍ "
english_title: "Malabar Medical College champions in Kabaddi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341295/malabar-medical-college-champions-in-kabaddi"
published_at: "2026-02-10T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b743e259aa_kbd.JPG"
keywords: []
---

# കബഡിയില്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ചാമ്പ്യന്‍മാര്‍ 

> **Lead Summary:** **കോഴിക്കോട്:** കേരള ആരോഗ്യ സര്‍വ്വകലാശാല കബഡി ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ചാമ്പ്യന്‍മാരായി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വച്ചു നടന്ന കേരള ആരോഗ്യ സര്‍വ്വകലാശാല വനിതാ വിഭാഗം കബഡിയിലാണ് മലബാര്‍ മെഡിക്കല്‍ കോളെജ് ഇത്തവണ ചാമ്പ്യന്‍മാരായത്.

## Article Content

**കോഴിക്കോട്:** കേരള ആരോഗ്യ സര്‍വ്വകലാശാല കബഡി ചാമ്പ്യന്‍ഷിപ്പില്‍ മലബാര്‍ മെഡിക്കല്‍ കോളെജ് ചാമ്പ്യന്‍മാരായി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വച്ചു നടന്ന കേരള ആരോഗ്യ സര്‍വ്വകലാശാല വനിതാ വിഭാഗം കബഡിയിലാണ് മലബാര്‍ മെഡിക്കല്‍ കോളെജ് ഇത്തവണ ചാമ്പ്യന്‍മാരായത്.

കഴിഞ്ഞ വര്‍ഷം മലബാര്‍ മെഡിക്കല്‍ കോളെജില്‍ വെച്ചു നടന്ന മത്സരത്തിലും ഇതേ കോളെജ് തന്നെയായിരുന്നു ചാമ്പ്യന്മാരായത്. മൂന്നാ സ്ഥാനം സഹോദര സ്ഥാപനമായ ശ്രീ ആഞ്ജനോയ ഡെന്റല്‍ കോളെജും കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341295/malabar-medical-college-champions-in-kabaddi)