---
title: "കൂനിയോട് കണിയാന്‍ കണ്ടിയില്‍ പാത്തു അന്തരിച്ചു"
english_title: "kooniyod kaniyan kandiyil pathu passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341329/kooniyod-kaniyan-kandiyil-pathu-passed-away"
published_at: "2026-02-11T10:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c11de776bc_fttt.jpg"
keywords: []
---

# കൂനിയോട് കണിയാന്‍ കണ്ടിയില്‍ പാത്തു അന്തരിച്ചു

> **Lead Summary:** പാലേരി: കൂനിയോട് കണിയാന്‍ കണ്ടിയില്‍ പാത്തു അന്തരിച്ചു. പിതാവ് പരേതനായ കണിയാന്‍കണ്ടി ഇബ്രാഹിം.

## Article Content

പാലേരി: കൂനിയോട് കണിയാന്‍ കണ്ടിയില്‍ പാത്തു അന്തരിച്ചു. പിതാവ് പരേതനായ കണിയാന്‍കണ്ടി ഇബ്രാഹിം.

സഹോദരങ്ങള്‍ ഖദീജ (നെല്ലിമണ്ണില്‍), ബീവി (കിഴക്കേവാഴയില്‍), അയിഷു (ചെറുവക്കര), പരേതനായ കണിയാങ്കണ്ടി മൊയ്തുഹാജി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341329/kooniyod-kaniyan-kandiyil-pathu-passed-away)