---
title: "കല്ലോട് ചേണിയകുന്നുമ്മല്‍ ബി ഹൃദു വര്‍ണ്ണ അന്തരിച്ചു"
english_title: "Kallod Cheniyakunnummal B Hriduvarna passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341389/kallod-cheniyakunnummal-b-hriduvarna-passed-away"
published_at: "2026-02-11T13:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c3eb69074a_ggggggggggggggggggggggggggggggggggg.jpg"
keywords: []
---

# കല്ലോട് ചേണിയകുന്നുമ്മല്‍ ബി ഹൃദു വര്‍ണ്ണ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കല്ലോട് ചേണിയകുന്നുമ്മല്‍ ബി ഹൃദു വര്‍ണ്ണ അന്തരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌ക്കാരം പിന്നീട് വീട്ടുവളപ്പില്‍. പിതാവ് വിജീഷ്. മാതാവ് ബിനില.

## Article Content

പേരാമ്പ്ര: കല്ലോട് ചേണിയകുന്നുമ്മല്‍ ബി ഹൃദു വര്‍ണ്ണ അന്തരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംസ്‌ക്കാരം പിന്നീട് വീട്ടുവളപ്പില്‍. പിതാവ് വിജീഷ്. മാതാവ് ബിനില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341389/kallod-cheniyakunnummal-b-hriduvarna-passed-away)