---
title: "മുയിപ്പോത്ത് കിഴക്കേ പയ്യോളി ബാലഭാസ്‌കരന്‍ നായര്‍ (റിട്ട: എയര്‍ ഫോഴ്‌സ്) അന്തരിച്ചു"
english_title: "Balabhaskaran Nair (Retd: Air Force), a veteran of Muipothu East, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341435/balabhaskaran-nair-retd-air-force-a-veteran-of-muipothu-east-passed-away"
published_at: "2026-02-11T15:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c5a7104173_jjjjjjjjjhhhhhhhhhhhhhhh.JPG"
keywords: []
---

# മുയിപ്പോത്ത് കിഴക്കേ പയ്യോളി ബാലഭാസ്‌കരന്‍ നായര്‍ (റിട്ട: എയര്‍ ഫോഴ്‌സ്) അന്തരിച്ചു

> **Lead Summary:** മുയിപ്പോത്ത്: കിഴക്കേ പയ്യോളി ബാലഭാസ്‌കരന്‍ നായര്‍ (82 റിട്ട: എയര്‍ ഫോഴ്‌സ്) അന്തരിച്ചു.

## Article Content

മുയിപ്പോത്ത്: കിഴക്കേ പയ്യോളി ബാലഭാസ്‌കരന്‍ നായര്‍ (82 റിട്ട: എയര്‍ ഫോഴ്‌സ്) അന്തരിച്ചു.

ഭാര്യ ലീല അമ്മ. മക്കള്‍ സൂരജ് (റിട്ട: എയര്‍ ഫോഴ്‌സ്), സുനില, സൂര്യപ്രകാശ് (ഇന്ത്യന്‍ റെയില്‍വേ). സഹോദരങ്ങള്‍ പരേതരായ കെ.പി. ഗോവിന്ദന്‍ നായര്‍, കാര്‍ത്ത്യായനി അമ്മ. സംസ്‌കാരം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341435/balabhaskaran-nair-retd-air-force-a-veteran-of-muipothu-east-passed-away)