---
title: "പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി"
english_title: "Paradevatha Temple Festival held in Pillapiruvanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341496/paradevatha-temple-festival-held-in-pillapiruvanna"
published_at: "2026-02-11T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cbf6f5ab9a_BHU.JPG"
keywords: []
---

# പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

> **Lead Summary:** പിള്ളപ്പെരുവണ്ണ: പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 16 ന് തിങ്കളാഴ്ച ഉത്സവം ആരംഭിക്കും. വെള്ളാട്ട്, വെള്ള വീശല്‍, ഗുളികന്‍ വെള്ളാട്ട്, ഗുളികന്‍ തിറ, പന്തം കൊളുത്തി തിറ, ചാന്തോലം എന്നിവ ഉണ്ടാകും.

## Article Content

പിള്ളപ്പെരുവണ്ണ: പിള്ളപ്പെരുവണ്ണ എടത്തില്‍ പരദേവതാ ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 16 ന് തിങ്കളാഴ്ച ഉത്സവം ആരംഭിക്കും. വെള്ളാട്ട്, വെള്ള വീശല്‍, ഗുളികന്‍ വെള്ളാട്ട്, ഗുളികന്‍ തിറ, പന്തം കൊളുത്തി തിറ, ചാന്തോലം എന്നിവ ഉണ്ടാകും.

കൊടിയേറ്റം ചടങ്ങിന് എടത്തില്‍ പത്മനാഭന്‍, കെ.ജി പത്മനാഭന്‍, എടത്തില്‍ രവി, ഇ. ഷിന്‍ഞ്ചിത്ത്, എ.ജി രാജന്‍, ഇ.എം ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341496/paradevatha-temple-festival-held-in-pillapiruvanna)