---
title: "കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം; പരിശീലനം ഫെബ്രുവരി 25, 26 തിയ്യതികളില്‍"
english_title: "Use of agricultural machinery; Training on February 25th and 26th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341588/use-of-agricultural-machinery-training-on-february-25th-and-26th"
published_at: "2026-02-12T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d9925cdac9_JKKK.jpg"
keywords: []
---

# കാര്‍ഷിക യന്ത്രങ്ങളുടെ ഉപയോഗം; പരിശീലനം ഫെബ്രുവരി 25, 26 തിയ്യതികളില്‍

> **Lead Summary:** **പെരുവണ്ണാമൂഴി: **കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വെച്ച് ഫെബ്രുവരി 25, 26 തിയ്യതികളിലായി നടത്തുന്ന ബ്രഷ് കട്ടര്‍, ചെയിന്‍ സോ, ഗാര്‍ഡന്‍ ടില്ലറുകള്‍, പവര്‍ ടില്ലര്‍ തുടങ്ങി വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍, പരിപാലനം, ഉപയോഗം എന്നിവയിലുള്ള പരിശീലന പരിപാടിയിലേക്ക് പട്ടികജാതി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷനായി 09446783974 / 04962966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

## Article Content

**പെരുവണ്ണാമൂഴി: **കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴിയില്‍ വെച്ച് ഫെബ്രുവരി 25, 26 തിയ്യതികളിലായി നടത്തുന്ന ബ്രഷ് കട്ടര്‍, ചെയിന്‍ സോ, ഗാര്‍ഡന്‍ ടില്ലറുകള്‍, പവര്‍ ടില്ലര്‍ തുടങ്ങി വിവിധ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍, പരിപാലനം, ഉപയോഗം എന്നിവയിലുള്ള പരിശീലന പരിപാടിയിലേക്ക് പട്ടികജാതി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. രജിസ്‌ട്രേഷനായി 09446783974 / 04962966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341588/use-of-agricultural-machinery-training-on-february-25th-and-26th)