---
title: "കോടേരിച്ചാല്‍ വി.എം ഗോപാലന്‍ അന്തരിച്ചു"
english_title: "Koterichal VM Gopalan passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341704/koterichal-vm-gopalan-passed-away"
published_at: "2026-02-13T11:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ebf73e5946_laila.JPG"
keywords: []
---

# കോടേരിച്ചാല്‍ വി.എം ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാലിലെ വി.എം ഗോപാലന്‍ അന്തരിച്ചു. മുന്‍ സിപിഐ എം കോടേരിച്ചാല്‍ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ രാധ. മക്കള്‍ അഖില്‍, അഞ്ജു. മരുമക്കള്‍ രാഗി, ശ്രീജിത്ത് (കുന്ദംകുളം).

## Article Content

**പേരാമ്പ്ര: **കോടേരിച്ചാലിലെ വി.എം ഗോപാലന്‍ അന്തരിച്ചു. മുന്‍ സിപിഐ എം കോടേരിച്ചാല്‍ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ രാധ. മക്കള്‍ അഖില്‍, അഞ്ജു. മരുമക്കള്‍ രാഗി, ശ്രീജിത്ത് (കുന്ദംകുളം).

സഹോദരങ്ങള്‍ നാരായണന്‍ (മുതുകാട്), കേളന്‍ (കോടേരിച്ചാല്‍ ), വാസു (ചെമ്പ്ര), കുഞ്ഞിക്കണ്ണന്‍ (കോടേരിച്ചാല്‍ ), ചന്ദ്രിക (പൂനത്ത്), കമല (കിഴക്കന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341704/koterichal-vm-gopalan-passed-away)