---
title: "രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ കവിതാസമാഹാരം കവര്‍ പ്രകാശനം ഫെബ്രുവരി 14 ന് "
english_title: "Radhakrishnan Ollur's poetry collection cover release on February 14th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341734/radhakrishnan-ollurs-poetry-collection-cover-release-on-february-14th"
published_at: "2026-02-13T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ee07c7a2ca_dreew.jpg"
keywords: []
---

# രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ കവിതാസമാഹാരം കവര്‍ പ്രകാശനം ഫെബ്രുവരി 14 ന് 

> **Lead Summary:** **ഉള്ള്യേരി : **മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം 2026 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയില്‍ ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടത്തുന്നു.

## Article Content

**ഉള്ള്യേരി : **മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ 5-ാമത് കവിതാസമാഹാരം നട്ടുപിടിപ്പിച്ച പ്രണയസസ്യങ്ങള്‍ കവര്‍ പ്രകാശനം 2026 ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ഡേയില്‍ ഉള്ള്യേരി പുത്തഞ്ചേരി പുഴയോരത്ത് നടത്തുന്നു.

സൗഹൃദവേദിയുടെ നേതൃത്ത്വത്തില്‍ നടത്തുന്ന പരിപാടിയില്‍ ഡിവൈഎസ്പി കെ.സുഷീര്‍, സാഹിത്യകാരന്‍ ഡോ. സോമന്‍ കടലൂര്‍, ഡോ. പി. സുരേഷ്, കൃഷ്ണന്‍ കാവില്‍, ആലങ്കോട് സുരേഷ്ബാബു, അജീഷ് അത്തോളി, സുരേഷ് പാറപ്രം, ജിനേഷ് കോവിലകം, ഹബീബ, അഷ്‌റഫ് നാറാത്ത്, കൃഷ്ണന്‍ പിലാച്ചേരി, സുനില്‍ കൊളക്കാട്, ബിജു ടി.ആര്‍ പുത്തഞ്ചേരി, ജ്യോതി അനൂപ്, ജോബി മാത്യൂ, അഷ്റഫ് നാറാത്ത്, ശാന്തന്‍ മുണ്ടോത്ത്, സുരേഷ് ഒള്ളൂര്‍, വിനു വജ്ര, ഷെറീജ് അത്തോളി, ബഷീര്‍ കൂനോളി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341734/radhakrishnan-ollurs-poetry-collection-cover-release-on-february-14th)