---
title: "അരിക്കുളം കാളിയത്ത് മുക്ക് ചെറുവത്ത് ജനാകി അന്തരിച്ചു"
english_title: "Janaki, a resident of Arikulam Kaliyat Mukku Cheruvath, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341837/janaki-a-resident-of-arikulam-kaliyat-mukku-cheruvath-passed-away"
published_at: "2026-02-13T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f33f2d976e_subith.JPG"
keywords: []
---

# അരിക്കുളം കാളിയത്ത് മുക്ക് ചെറുവത്ത് ജനാകി അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **കാളിയത്ത് മുക്കിലെ പരേതനായ ചെറുവത്ത് നാരയണന്റെ ഭാര്യ ജനാകി അന്തരിച്ചു.

## Article Content

**അരിക്കുളം: **കാളിയത്ത് മുക്കിലെ പരേതനായ ചെറുവത്ത് നാരയണന്റെ ഭാര്യ ജനാകി അന്തരിച്ചു.

മക്കള്‍ പുഷ്പ, ഉഷ, റീന. മരുമക്കള്‍ കുഞ്ഞിക്കണാരന്‍ (കാവുന്തറ), കുഞ്ഞിരാമന്‍ (കാളിയത്ത് മുക്ക്), പരേതനായ എസ്.പി.കുഞ്ഞിക്കണ്ണന്‍ (പാലേരി) .

സഹോദങ്ങള്‍ ദേവി (പുതേരിപാറ), ലക്ഷ്മി (ചെറൂവണ്ണൂര്‍), പരേതരായ നൊട്ടിയില്‍ പാച്ചര്‍ (നിടുമ്പോയില്‍ ), സി.കെ ചിരുതക്കുട്ടി (വിളയാട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341837/janaki-a-resident-of-arikulam-kaliyat-mukku-cheruvath-passed-away)