---
title: " കോട്ടൂര്‍ നൊരമ്പാട്ട് ബാലന്‍ നായര്‍ (ശ്രീനിലയം) അന്തരിച്ചു"
english_title: "Kottoor Norambattu Balan Nair (Sreenilayam) passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341842/kottoor-norambattu-balan-nair-sreenilayam-passed-away"
published_at: "2026-02-13T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f399f25bae_subith.JPG"
keywords: []
---

#  കോട്ടൂര്‍ നൊരമ്പാട്ട് ബാലന്‍ നായര്‍ (ശ്രീനിലയം) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂരിലെ നൊരമ്പാട്ട് ബാലന്‍ നായര്‍ (ശ്രീനിലയം 75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂരിലെ നൊരമ്പാട്ട് ബാലന്‍ നായര്‍ (ശ്രീനിലയം 75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ വത്സല (നൊച്ചാട്). മക്കള്‍ ബബീഷ് മലയാള മനോരമ കണ്ണൂര്‍), ബബിത (മൂലാട് ഹിന്ദു എല്‍ പി സ്‌കൂള്‍). മരുമക്കള്‍ മോനിഷ (താന്നൂര്‍ ടൗണ്‍ എ യു പി. സ്‌കൂള്‍), ഷിജു (കൂത്താളി എ യു പി. സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341842/kottoor-norambattu-balan-nair-sreenilayam-passed-away)