---
title: "ചക്കിട്ടപാറ മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു"
english_title: "Chakkittapara Maliyekkal George passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341863/chakkittapara-maliyekkal-george-passed-away"
published_at: "2026-02-13T22:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698f5dd1c8616_yut.JPG"
keywords: []
---

# ചക്കിട്ടപാറ മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** മുന്‍ ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് കുളത്തു വയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ:** മുന്‍ ചക്കിട്ടപാറ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മാളിയേക്കല്‍ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 3 മണിക്ക് കുളത്തു വയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രം പള്ളി സെമിത്തേരിയില്‍.

ഭാര്യ റോസമ്മ (സുല്‍ത്താന്‍ ബത്തേരി കുന്നത്ത് കുടുംബാംഗം). മക്കള്‍ ബോബി (ഓസ്‌ട്രേലിയ), ബിന്ദു, റോബി. മരുമക്കള്‍ ജാന്‍സി ബോബി (ഓസ്‌ട്രേലിയ), ജോണി പൈനാടത്ത് (സുല്‍ത്താന്‍ ബത്തേരി), നിഷ പുതുപ്പള്ളി (കൂടരഞ്ഞി). സഹോദരങ്ങള്‍ മറിയക്കുട്ടി (കൂവപ്പൊയ്യില്‍ പെരുവണ്ണാമൂഴി), ചാക്കോ (കുളത്തുവയല്‍), തെയ്യാമ്മ (കരിയാത്തുംപാറ), ചിന്നമ്മ (അബുദാബി), പരേതനായ ജോസ് മാളിയേക്കല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341863/chakkittapara-maliyekkal-george-passed-away)