---
title: "മന്ദങ്കാവിലെ കോയിലോത്ത് മീത്തല്‍ ബാലന്‍ (പന്തലാട്ടു പൊയില്‍) അന്തരിച്ചു"
english_title: "Koiloth Meethal Balan (Pantalattu Poil) of Mandankavu passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341921/koiloth-meethal-balan-pantalattu-poil-of-mandankavu-passes-away"
published_at: "2026-02-14T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699009a6422d0_ffffffffffrttttttttttttttttttttt.JPG"
keywords: []
---

# മന്ദങ്കാവിലെ കോയിലോത്ത് മീത്തല്‍ ബാലന്‍ (പന്തലാട്ടു പൊയില്‍) അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **മന്ദങ്കാവിലെ കോയിലോത്ത് മീത്തല്‍ ബാലന്‍ (പന്തലാട്ടു പൊയില്‍, 75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ കമല. മക്കള്‍ സോനാ, ഹീരലാല്‍, നന്ദലാല്‍ (പെര്‍ഫെക്ട് ഫാബ്രികറ്റ്).

## Article Content

**നടുവണ്ണൂര്‍ : **മന്ദങ്കാവിലെ കോയിലോത്ത് മീത്തല്‍ ബാലന്‍ (പന്തലാട്ടു പൊയില്‍, 75) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ കമല. മക്കള്‍ സോനാ, ഹീരലാല്‍, നന്ദലാല്‍ (പെര്‍ഫെക്ട് ഫാബ്രികറ്റ്).

മരുമക്കള്‍ പ്രമോദ് (മുത്താമ്പി), ലില്ലി (ഒള്ളൂര്‍), യജില (കാവുംതറ). സഹോദരങ്ങള്‍ ജാനു കുറ്റിയാട്ടു (മന്ദങ്കാവ്), കുഞ്ഞാണ്ടി (തലശ്ശേരി), കെ.എം വേലായുധന്‍ (മന്ദകാവ്), പരേതരായ ചാത്തുകൂട്ടി, കേളുകുട്ടി, ശങ്കരന്‍, കുഞ്ഞിമാണിക്ക്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341921/koiloth-meethal-balan-pantalattu-poil-of-mandankavu-passes-away)