---
title: " രമേശ് കാവിലിന്റെ ഷ്ടം പുസ്തക പ്രകാശനം ഇന്ന് പേരാമ്പ്രയില്‍"
english_title: "Ramesh Kavil's book 'Shtam' to be launched in Perambra today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341938/ramesh-kavils-book-shtam-to-be-launched-in-perambra-today"
published_at: "2026-02-14T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69901a3d0f053_eeeeeeeee.JPG"
keywords: []
---

#  രമേശ് കാവിലിന്റെ ഷ്ടം പുസ്തക പ്രകാശനം ഇന്ന് പേരാമ്പ്രയില്‍

> **Lead Summary:** **പേരാമ്പ്ര: **വാലന്റൈന്‍സ് ദിനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലിന്റെ ഷ്ടം സ്റ്റാറ്റസ് കവിതകള്‍ പുസ്തക പ്രകാശനം ഇന്ന് പേരാമ്പ്രയില്‍ നടക്കും. ഇന്ന് ഉച്ചക്ക് 2 30 ന് പേരാമ്പ്ര സബര്‍മതി ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പുസ്തക പ്രകാശനം നിര്‍വഹിക്കും.

## Article Content

**പേരാമ്പ്ര: **വാലന്റൈന്‍സ് ദിനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ രമേശ് കാവിലിന്റെ ഷ്ടം സ്റ്റാറ്റസ് കവിതകള്‍ പുസ്തക പ്രകാശനം ഇന്ന് പേരാമ്പ്രയില്‍ നടക്കും. ഇന്ന് ഉച്ചക്ക് 2 30 ന് പേരാമ്പ്ര സബര്‍മതി ഓഡിറ്റോറിയത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് പുസ്തക പ്രകാശനം നിര്‍വഹിക്കും.

പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടത്തോടെ കൈമാറുന്ന സ്‌നേഹപുസ്തകം, മനസ്സുനിറക്കുന്ന പ്രണയ പുസ്തകം, ഒരിക്കലും നിലച്ചു പോകാത്ത മിടിപ്പുകള്‍ സൂക്ഷിക്കുന്ന ഹൃദയപുസ്തകം ഷ്ടം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341938/ramesh-kavils-book-shtam-to-be-launched-in-perambra-today)