---
title: "കടിയങ്ങാട് നെല്ലിയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു"
english_title: "Kadiyangad nelliyullathil Kunjami passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/341961/kadiyangad-nelliyullathil-kunjami-passed-away"
published_at: "2026-02-14T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990309d44963_ummm.JPG"
keywords: []
---

# കടിയങ്ങാട് നെല്ലിയുള്ളതില്‍ കുഞ്ഞാമി അന്തരിച്ചു

> **Lead Summary:** കടിയങ്ങാട്: പരേതനായ നെല്ലിയുള്ളതില്‍ അമ്മദിന്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കള്‍ കുഞ്ഞബ്ദുല്ല, സുലൈഖ, മറിയം, മുഹമ്മദ്, ഹമീദ്, സഫിയ, സലാം (കെഎസ്ഇബി പേരാമ്പ്ര).

## Article Content

കടിയങ്ങാട്: പരേതനായ നെല്ലിയുള്ളതില്‍ അമ്മദിന്റെ ഭാര്യ കുഞ്ഞാമി അന്തരിച്ചു. മക്കള്‍ കുഞ്ഞബ്ദുല്ല, സുലൈഖ, മറിയം, മുഹമ്മദ്, ഹമീദ്, സഫിയ, സലാം (കെഎസ്ഇബി പേരാമ്പ്ര).

മരുമക്കള്‍ ഹസീന (പാലേരി), അസ്മ (പന്തിരിക്കര), സഫ്‌ന (മണിയൂര്‍), അമ്മദ് ഹാജി (ചെറുവോട്ട് ചെറുവണ്ണൂര്‍), കെ.കെ.സി അമ്മദ് (കന്നാട്ടി), യൂസുഫ് വെള്ളാനൂര്‍ (എളമ്പിലാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/341961/kadiyangad-nelliyullathil-kunjami-passed-away)