---
title: "മുളിയങ്ങല്‍ പടിഞ്ഞാറയില്‍ മീത്തല്‍ അനിത അന്തരിച്ചു"
english_title: "Muliangal padinjarayil Meethal Anitha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342087/muliangal-padinjarayil-meethal-anitha-passed-away"
published_at: "2026-02-15T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991576ba69e7_gyttt.JPG"
keywords: []
---

# മുളിയങ്ങല്‍ പടിഞ്ഞാറയില്‍ മീത്തല്‍ അനിത അന്തരിച്ചു

> **Lead Summary:** മുളിയങ്ങല്‍ : പടിഞ്ഞാറയില്‍ മീത്തല്‍ അനിത അന്തരിച്ചു. ഭര്‍ത്താവ് സുരേന്ദ്രന്‍.

## Article Content

മുളിയങ്ങല്‍ : പടിഞ്ഞാറയില്‍ മീത്തല്‍ അനിത അന്തരിച്ചു. ഭര്‍ത്താവ് സുരേന്ദ്രന്‍.

മകള്‍ അഞ്ജന. സഹോദരങ്ങള്‍ അശോകന്‍ (കുറ്റ്യാടി), പ്രസന്ന (കോട്ടൂര്‍), ശശി (കാവുന്തറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342087/muliangal-padinjarayil-meethal-anitha-passed-away)