---
title: "മുയിപ്പോത്ത് മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു "
english_title: "Muipothu Meprapally Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342110/muipothu-meprapally-narayani-amma-passed-away"
published_at: "2026-02-15T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991868536202_hyuu.JPG"
keywords: []
---

# മുയിപ്പോത്ത് മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **മുയിപ്പോത്ത്:** മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു. മകള്‍ ബിന്ദു. മരുമകന്‍ ഗിരീഷ് കുമാര്‍ മണ്ടോടി (കേരള പൊലീസ്, വയനാട്).

## Article Content

**മുയിപ്പോത്ത്:** മേപ്രപ്പള്ളി നാരായണി അമ്മ അന്തരിച്ചു. മകള്‍ ബിന്ദു. മരുമകന്‍ ഗിരീഷ് കുമാര്‍ മണ്ടോടി (കേരള പൊലീസ്, വയനാട്).

സഹോദരങ്ങള്‍ ലക്ഷ്മിക്കുട്ടി അമ്മ (തോടന്നൂര്‍), അരവിന്ദാക്ഷന്‍ (ഏറണാകുളം), ലളിത (പയ്യോളി), ചന്ദ്രിക (മാങ്കാവ്), പ്രമോദ് കുമാര്‍ മേപ്രപ്പള്ളി, പരേതരായ ജാനകിയമ്മ (നടുവിലക്കണ്ടി), നാരായണന്‍ നായര്‍ (ഏറണാകുളം). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342110/muipothu-meprapally-narayani-amma-passed-away)