---
title: "കീഴ്പ്പയ്യൂരിലെ എരവത്ത് താമസിക്കും മാണിക്കോത്ത് മൊയ്തി അന്തരിച്ചു"
english_title: "Manikoth Moity, who lived in Eravath, Keezhapayyur, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342141/manikoth-moity-who-lived-in-eravath-keezhapayyur-passed-away"
published_at: "2026-02-15T18:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991c0fa283d6_ghu.JPG"
keywords: []
---

# കീഴ്പ്പയ്യൂരിലെ എരവത്ത് താമസിക്കും മാണിക്കോത്ത് മൊയ്തി അന്തരിച്ചു

> **Lead Summary:** മേപ്പയ്യൂര്‍ : സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കീഴ്പ്പയ്യൂരിലെ എരവത്ത് താമസിക്കും മാണിക്കോത്ത് മൊയ്തി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ മുഹമ്മദ് എരവത്ത് (യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്) , നസീറ.

## Article Content

മേപ്പയ്യൂര്‍ : സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കീഴ്പ്പയ്യൂരിലെ എരവത്ത് താമസിക്കും മാണിക്കോത്ത് മൊയ്തി അന്തരിച്ചു. ഭാര്യ കദീശ. മക്കള്‍ മുഹമ്മദ് എരവത്ത് (യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ്) , നസീറ.

മരുമക്കള്‍ ഷംസീറ, അഷറഫ് (പയ്യോളി). സഹോദരങ്ങള്‍ ആയിഷ, കദീശ, മറിയം, പരേതരായ അമ്മത്, ഇബ്രായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342141/manikoth-moity-who-lived-in-eravath-keezhapayyur-passed-away)