---
title: "ചെറുവണ്ണൂര്‍ വടക്കേ പിലാക്കാട്ട് മൊയ്തി അന്തരിച്ചു"
english_title: "Cheruvannur North Pilakatt Moity passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342143/cheruvannur-north-pilakatt-moity-passed-away"
published_at: "2026-02-15T18:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991c6f7c1cff_subith.JPG"
keywords: []
---

# ചെറുവണ്ണൂര്‍ വടക്കേ പിലാക്കാട്ട് മൊയ്തി അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ വടക്കേപിലാക്കാട്ട് (തയ്യാട്ട് മീത്തല്‍) മൊയ്തി അന്തരിച്ചു. ഭാര്യ കുഞ്ഞയിഷ. മക്കള്‍ സീനത്ത് (തോലേരി), സിറാജ് (കുവൈത്ത്), സിദ്ധിഖ് (കുവൈത്ത്).

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരിലെ വടക്കേപിലാക്കാട്ട് (തയ്യാട്ട് മീത്തല്‍) മൊയ്തി അന്തരിച്ചു. ഭാര്യ കുഞ്ഞയിഷ. മക്കള്‍ സീനത്ത് (തോലേരി), സിറാജ് (കുവൈത്ത്), സിദ്ധിഖ് (കുവൈത്ത്).

സഹോദരങ്ങള്‍ കുഞ്ഞബ്ദുള്ള, അമ്മദ് (മാതൃഭൂമി ഏജന്റ് പന്നിമുക്ക്). മരുമക്കള്‍ അഷ്‌റഫ് (തോലേരി), റബീഹ( കുറ്റ്യാടി), അര്‍ഷിന (എരവട്ടൂര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342143/cheruvannur-north-pilakatt-moity-passed-away)