---
title: "കാവുന്തറ എലങ്കമല്‍ രാരിച്ചന്‍ കണ്ടി മീത്തല്‍ അമ്മദ് കുട്ടി ഹാജി അന്തരിച്ചു"
english_title: "Kavunthara Elangamal Rarichan Kandi Meethal Ammad Kutty Haji passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342162/kavunthara-elangamal-rarichan-kandi-meethal-ammad-kutty-haji-passed-away"
published_at: "2026-02-15T22:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991fea38e54b_subith.JPG"
keywords: []
---

# കാവുന്തറ എലങ്കമല്‍ രാരിച്ചന്‍ കണ്ടി മീത്തല്‍ അമ്മദ് കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ : **കാവുന്തറ എലങ്കമലിലെ പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ രാരിച്ചന്‍ കണ്ടി മീത്തല്‍ അമ്മദ് കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് 8 മണിക്ക് കുന്നത്ത് തറമല്‍ റഹ്‌മാനിയ മസ്ജിദില്‍. ഭാര്യ പരേതയായ പാത്തുമ്മ ഹജ്ജുമ്മ.

## Article Content

**നടുവണ്ണൂര്‍ : **കാവുന്തറ എലങ്കമലിലെ പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ രാരിച്ചന്‍ കണ്ടി മീത്തല്‍ അമ്മദ് കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് 8 മണിക്ക് കുന്നത്ത് തറമല്‍ റഹ്‌മാനിയ മസ്ജിദില്‍. ഭാര്യ പരേതയായ പാത്തുമ്മ ഹജ്ജുമ്മ.

മക്കള്‍ മൊയ്ദീന്‍ കോയ (കരുമ്പാപ്പൊയില്‍), ആര്‍.കെ കാദര്‍, ആയിഷ, മറിയം, ആര്‍.കെ അബൂബക്കര്‍. മരുമക്കള്‍ കുഞ്ഞായി ചിറയില്‍, സുഹ്റ (കരുമ്പാപൊയില്‍),  കെ.പി സുബൈദ, സുഹറ (പാലേരി),  പരേതനായ അബൂബക്കര്‍ തൊടുവയില്‍.

സഹോദരങ്ങള്‍ കെ.സി ഇബ്രാഹിം, ബീവി, പാത്തു, മറിയം, ആസ്യ, നബീസ.പരേതരായ കെ.സി ഹസ്സന്‍, ഖദീജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342162/kavunthara-elangamal-rarichan-kandi-meethal-ammad-kutty-haji-passed-away)