---
title: "കുളത്തുവയല്‍ വല്ലൂര്‍ സിസ്റ്റര്‍ ജെസ്സി എസ്എംഐ അന്തരിച്ചു"
english_title: "Sister Jessie SMI of Kulathuvayal Vallur passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342402/sister-jessie-smi-of-kulathuvayal-vallur-passes-away"
published_at: "2026-02-17T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6993fbc0b28f3_df.jpg"
keywords: []
---

# കുളത്തുവയല്‍ വല്ലൂര്‍ സിസ്റ്റര്‍ ജെസ്സി എസ്എംഐ അന്തരിച്ചു

> **Lead Summary:** **കുളത്തുവയല്‍ : **കുളത്തുവയല്‍ വല്ലൂര്‍ സിസ്റ്റര്‍ ജെസ്സി എസ്എംഐ കൊല്‍ക്കത്തയിലെ എസ്എംഐ മദര്‍ ഹൗസില്‍ അന്തരിച്ചു. പിതാവ് പരേതനായ ജോസഫ്. മാതാവ് ഏലി.

## Article Content

**കുളത്തുവയല്‍ : **കുളത്തുവയല്‍ വല്ലൂര്‍ സിസ്റ്റര്‍ ജെസ്സി എസ്എംഐ കൊല്‍ക്കത്തയിലെ എസ്എംഐ മദര്‍ ഹൗസില്‍ അന്തരിച്ചു. പിതാവ് പരേതനായ ജോസഫ്. മാതാവ് ഏലി.

സഹോദരങ്ങള്‍ ജോസ്, ഫ്രാന്‍സിസ്, മേരി, മാമച്ചന്‍, തങ്കമ്മ പരേതരായ ദേവസ്യ, മറിയക്കുട്ടി, ത്രേസ്യ, ഏലിക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342402/sister-jessie-smi-of-kulathuvayal-vallur-passes-away)