---
title: "ചരമവാര്‍ഷികവും അനുസ്മരണവും "
english_title: "Death anniversary and commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342633/death-anniversary-and-commemoration"
published_at: "2026-02-18T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69956a340bd04_muneer.jpg"
keywords: []
---

# ചരമവാര്‍ഷികവും അനുസ്മരണവും 

> **Lead Summary:** **കാവുന്തറ: **കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പി.എം കേളപ്പന്റെ മൂന്നാം ചരമവാര്‍ഷികവും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**കാവുന്തറ: **കാവുന്തറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പി.എം കേളപ്പന്റെ മൂന്നാം ചരമവാര്‍ഷികവും അനുസ്മരണവും സംഘടിപ്പിച്ചു.

സി.പി.ഐ.എം കാവില്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ പരിപാടി എന്‍.എം ദാമോധരന്‍ ഉദ്ഘാടനം ചെയ്തു.

പി. അച്ചുതന്‍ അധ്യക്ഷത വഹിച്ചു. സി.കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി. ബാലന്‍ , പി.എം രാജന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342633/death-anniversary-and-commemoration)