---
title: "കടിയങ്ങാട് ഈര്‍പ്പനടക്കല്‍ ജാനു അന്തരിച്ചു"
english_title: " Kadiyangad ERPANADAKKALJanu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342765/kadiyangad-erpanadakkaljanu-passed-away"
published_at: "2026-02-18T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995f88d5a2c7_hy.jpg"
keywords: []
---

# കടിയങ്ങാട് ഈര്‍പ്പനടക്കല്‍ ജാനു അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് : **കടിയങ്ങാട് പരേതനായ ഈര്‍പ്പനടക്കല്‍ കടുങ്ങോന്റെ ഭാര്യ ജാനു അന്തരിച്ചു.

## Article Content

**കടിയങ്ങാട് : **കടിയങ്ങാട് പരേതനായ ഈര്‍പ്പനടക്കല്‍ കടുങ്ങോന്റെ ഭാര്യ ജാനു അന്തരിച്ചു.

മക്കള്‍ ബാലന്‍, ബാബു, നാരായണി, രാജീവന്‍, ശാന്ത. മരുമക്കള്‍ രാധ (ചെരണ്ടത്തൂര്‍), രാധ (രണ്ടേ ആറ്), നാരായണന്‍ (മുയിപ്പോത്ത്), പുഷ്പ (വേളം), ബാലന്‍ (അരിക്കുളം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342765/kadiyangad-erpanadakkaljanu-passed-away)