---
title: "കൂരാച്ചുണ്ട് കാനാട്ട് അബ്രഹാം അന്തരിച്ചു"
english_title: "Koorachundu Kanatt Abraham passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342798/koorachundu-kanatt-abraham-passed-away"
published_at: "2026-02-19T09:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69968c829f5b1_huu.jpg"
keywords: []
---

# കൂരാച്ചുണ്ട് കാനാട്ട് അബ്രഹാം അന്തരിച്ചു

> **Lead Summary:** *കൂരാച്ചുണ്ട് :* കര്‍ഷകന്‍ കാനാട്ട് അബ്രഹാം അന്തരിച്ചു. ഭാര്യ മേരി പൂവത്തുങ്കല്‍. മക്കള്‍ ബോബി (ദുബായ്), ജെന്‍സന്‍, സീന (ഇരുവരും ബെംഗളുരു).

## Article Content

*കൂരാച്ചുണ്ട് :* കര്‍ഷകന്‍ കാനാട്ട് അബ്രഹാം അന്തരിച്ചു. ഭാര്യ മേരി പൂവത്തുങ്കല്‍. മക്കള്‍ ബോബി (ദുബായ്), ജെന്‍സന്‍, സീന (ഇരുവരും ബെംഗളുരു).

മരുമക്കള്‍ ബിജു ചെമ്മായത്ത് (കരിയാത്തുംപാറ), സ്മിത കണ്ടശാംകുന്നേല്‍ (കൂരാച്ചുണ്ട്), പരേതനായ അനീഷ് (ഇടുക്കി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342798/koorachundu-kanatt-abraham-passed-away)