---
title: "നരയംകുളത്തെ കണ്ടോത്ത് ആയിഷ (തട്ടങ്കാണ്ടി) അന്തരിച്ചു"
english_title: "Ayesha (Thattankandi) of Kandoth, Narayankulam, passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/342968/ayesha-thattankandi-of-kandoth-narayankulam-passes-away"
published_at: "2026-02-19T17:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996fd3aca1ab_hytt.jpg"
keywords: []
---

# നരയംകുളത്തെ കണ്ടോത്ത് ആയിഷ (തട്ടങ്കാണ്ടി) അന്തരിച്ചു

> **Lead Summary:** **കായണ്ണ:** നരയംകുളത്തെ കണ്ടോത്ത് പരേതനായ പി.സി കുഞ്ഞാമുവിന്റെ ഭാര്യ തട്ടങ്കാണ്ടി ആയിഷ അന്തരിച്ചു.

## Article Content

**കായണ്ണ:** നരയംകുളത്തെ കണ്ടോത്ത് പരേതനായ പി.സി കുഞ്ഞാമുവിന്റെ ഭാര്യ തട്ടങ്കാണ്ടി ആയിഷ അന്തരിച്ചു.

മക്കള്‍ റസീന, അബ്ദുല്‍ സലാം, പരേതനായ യൂസഫ്. മരുമക്കള്‍ അബ്ദുറഹ്‌മാന്‍ പന്തിരിക്കര (റിട്ട. പ്രധാനാധ്യാപകൻ കക്കയം ജിഎൽപി), ആത്തിബി, മറിയം. സഹോദരങ്ങള്‍ നഫീസ, മറിയം, പരേതനായ കലന്തര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/342968/ayesha-thattankandi-of-kandoth-narayankulam-passes-away)