---
title: "ആവള മാനവ മൂഴിയ്ക്കല്‍ ഇബ്രായി മുസ്സല്ല്യാര്‍ (താഴെ കുറൂര) അന്തരിച്ചു"
english_title: "avala manavahikkal Ibrai Mussalliyar (thazhe kuroora) has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343027/avala-manavahikkal-ibrai-mussalliyar-thazhe-kuroora-has-passed-away"
published_at: "2026-02-20T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e0d2418d0_gyyt.jpg"
keywords: []
---

# ആവള മാനവ മൂഴിയ്ക്കല്‍ ഇബ്രായി മുസ്സല്ല്യാര്‍ (താഴെ കുറൂര) അന്തരിച്ചു

> **Lead Summary:** **ആവള **: മാനവ മൂഴിയ്ക്കല്‍ ഇബ്രായി മുസ്സല്ല്യാര്‍ (താഴെ കുറൂര,55) അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ അജ്മല്‍, അസ്ലം, അസ്മ.

## Article Content

**ആവള **: മാനവ മൂഴിയ്ക്കല്‍ ഇബ്രായി മുസ്സല്ല്യാര്‍ (താഴെ കുറൂര,55) അന്തരിച്ചു. ഭാര്യ മറിയം. മക്കള്‍ അജ്മല്‍, അസ്ലം, അസ്മ.

മരുമക്കള്‍ ഷിഹാബ് (കൂരാച്ചുണ്ട്), അര്‍ഷിന (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍ തറുവയി, മൂസ്സ, ആയിശ, പരേതരനായ മൊയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343027/avala-manavahikkal-ibrai-mussalliyar-thazhe-kuroora-has-passed-away)