---
title: " കരുവണ്ണൂര്‍ താഴെ കുനിപ്പൊയില്‍ ഒ.ടി കുമാരന്‍ അന്തരിച്ചു"
english_title: "O.T. Kumaran passed away in Kunippoyil, Karuvannur."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343343/ot-kumaran-passed-away-in-kunippoyil-karuvannur"
published_at: "2026-02-21T13:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69996e38b5738_0000_ATTACH__1.jpg"
keywords: []
---

#  കരുവണ്ണൂര്‍ താഴെ കുനിപ്പൊയില്‍ ഒ.ടി കുമാരന്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍: **കരുവണ്ണൂര്‍ താഴെ കുനിപ്പൊയില്‍ (പാലേരിയിലെ കുളപ്പുറത്ത് മീത്തല്‍) ഒ.ടി കുമാരന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ ഷൈനി, ലിസി, നിഷ.

## Article Content

**കരുവണ്ണൂര്‍: **കരുവണ്ണൂര്‍ താഴെ കുനിപ്പൊയില്‍ (പാലേരിയിലെ കുളപ്പുറത്ത് മീത്തല്‍) ഒ.ടി കുമാരന്‍ അന്തരിച്ചു. ഭാര്യ ലീല. മക്കള്‍ ഷൈനി, ലിസി, നിഷ.

മരുമക്കള്‍ രവി (പന്തിരിക്കര), സുനി (കരുവണ്ണൂര്‍), റിജീഷ് (കാരയാട). സഹോദരങ്ങള്‍ ബാലന്‍, കണാരന്‍, നാരായണന്‍, ജാനു,പരേതനായ കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343343/ot-kumaran-passed-away-in-kunippoyil-karuvannur)