---
title: "കുന്നരംവെള്ളി ജിഷി മഹലില്‍ അബ്ദുള്‍ റസാഖ് അന്തരിച്ചു"
english_title: "Abdul Razak passed away at Kunnaramvelli Jishi Mahalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343395/abdul-razak-passed-away-at-kunnaramvelli-jishi-mahalil"
published_at: "2026-02-21T16:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69999652765ad_t6y.JPG"
keywords: []
---

# കുന്നരംവെള്ളി ജിഷി മഹലില്‍ അബ്ദുള്‍ റസാഖ് അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ :** കുന്നരംവെള്ളി ശാഖ മുസ്ലീം ലീഗ് സെക്രട്ടറിയായിരുന്ന ജിഷി മഹലില്‍ അബ്ദുള്‍ റസാഖ് അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 10.30 ന് കുന്നരം വെള്ളി ജുമാ മസ്ജിദ്ദില്‍.

## Article Content

**കോട്ടൂര്‍ :** കുന്നരംവെള്ളി ശാഖ മുസ്ലീം ലീഗ് സെക്രട്ടറിയായിരുന്ന ജിഷി മഹലില്‍ അബ്ദുള്‍ റസാഖ് അന്തരിച്ചു. മയ്യത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 10.30 ന് കുന്നരം വെള്ളി ജുമാ മസ്ജിദ്ദില്‍.

ഭാര്യ ജമീല. മക്കള്‍ റിജാസ് (ബഹറിന്‍), റിസ്‌വാന്‍ (ബഹറിന്‍), റിജിനാസ് (യുഎഇ). സഹോദരങ്ങള്‍ നബീസ, ബഷീര്‍, അഷറഫ് (പുതിയപ്പുറം), ശരീഫ, പരേതനായ അബ്ദുറഹിമാന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343395/abdul-razak-passed-away-at-kunnaramvelli-jishi-mahalil)