---
title: "മരുതേരി കൊട്ടപ്പുറം കിഴക്കെ നടുക്കണ്ടി നാരായണന്‍ അന്തരിച്ചു"
english_title: "Marutheri Kottapuram kizhakke Nadukandi Narayan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343412/marutheri-kottapuram-kizhakke-nadukandi-narayan-passed-away"
published_at: "2026-02-21T18:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999b2a995170_jh.JPG"
keywords: []
---

# മരുതേരി കൊട്ടപ്പുറം കിഴക്കെ നടുക്കണ്ടി നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **മരുതേരി കൊട്ടപ്പുറം കിഴക്കെ നടുക്കണ്ടി നാരായണന്‍ അന്തരിച്ചു. കെട്ടിട നിര്‍മ്മാണ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

**പേരാമ്പ്ര: **മരുതേരി കൊട്ടപ്പുറം കിഴക്കെ നടുക്കണ്ടി നാരായണന്‍ അന്തരിച്ചു. കെട്ടിട നിര്‍മ്മാണ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

പിതാവ് പരേതനായ കണാരന്‍. മാതാവ് പെണ്ണൂട്ടി. ഭാര്യ ഗീത. മക്കള്‍ നിജിന്‍ ലാല്‍ (സിപിഐ എം കൊട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറി), ജിനിഷ. മരുമക്കള്‍ ഐശ്വര്യ (കാവുന്തറ), പ്രത്യൂഷ് (കണ്ണൂര്‍). സഹോദരങ്ങള്‍ സുധീഷ് കുമാര്‍, ബിജു, പത്മജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343412/marutheri-kottapuram-kizhakke-nadukandi-narayan-passed-away)