---
title: "വാല്യക്കോട് തട്ടാംപുതിയോട്ടില്‍ ടി.പി. ഗോപാലന്‍ അന്തരിച്ചു "
english_title: "T.P. Gopalan passed away at Thattamputhiyotil in Valyacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343460/tp-gopalan-passed-away-at-thattamputhiyotil-in-valyacode"
published_at: "2026-02-22T09:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a7fc4a5aa7_gyy.jpg"
keywords: []
---

# വാല്യക്കോട് തട്ടാംപുതിയോട്ടില്‍ ടി.പി. ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാല്യക്കോട് തട്ടാംപുതിയോട്ടില്‍ ടി.പി. ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനകി. മക്കള്‍ ലാനിഷ്, ലിജേഷ്. മരുമകള്‍ ശോഭ (തിരുവള്ളൂര്‍).

## Article Content

**പേരാമ്പ്ര: **മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വാല്യക്കോട് തട്ടാംപുതിയോട്ടില്‍ ടി.പി. ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ജാനകി. മക്കള്‍ ലാനിഷ്, ലിജേഷ്. മരുമകള്‍ ശോഭ (തിരുവള്ളൂര്‍).

സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍, കരുണാകരന്‍, മോഹന്‍ദാസ് (റിട്ട. അധ്യാപകന്‍, കല്ലോട് എഎല്‍പി സ്‌കൂള്‍), സുഗന്ധി (തച്ചന്‍കുന്ന്), പരേതരായ നാരായണി (പുതുപ്പണം), നാരായണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343460/tp-gopalan-passed-away-at-thattamputhiyotil-in-valyacode)