---
title: "കല്ലാനോട് തടത്തില്‍ ത്രേസ്യാമ്മ അന്തരിച്ചു"
english_title: "Thresyamma passes away in Kallanode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343632/thresyamma-passes-away-in-kallanode"
published_at: "2026-02-23T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bd85c6dc7b_ahi.JPG"
keywords: []
---

# കല്ലാനോട് തടത്തില്‍ ത്രേസ്യാമ്മ അന്തരിച്ചു

> **Lead Summary:** **കല്ലാനോട് :** കല്ലാനോട് തടത്തില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കല്ലാനോട് സെന്‍മേരിസ് പള്ളി സെമിത്തേരിയില്‍. പരേതനായ ജോസഫ് മറിയം ദമ്പതികളുടെ മകളാണ്.

## Article Content

**കല്ലാനോട് :** കല്ലാനോട് തടത്തില്‍ ത്രേസ്യാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കല്ലാനോട് സെന്‍മേരിസ് പള്ളി സെമിത്തേരിയില്‍. പരേതനായ ജോസഫ് മറിയം ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍ പരേതരായ ഊന്നുകല്‍ ജോസഫ് (പാപ്പച്ചന്‍,), ദേവസ്യ (കല്ലാനോട്), അന്നകുട്ടി മത്തായി (കാക്കനാട്ട് ഊന്നുകല്‍), കത്രീന (പിച്ചിപ്പിള്ളില്‍ കലൂര്‍), ഏലിക്കുട്ടി (തടത്തില്‍ കല്ലാനോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343632/thresyamma-passes-away-in-kallanode)