---
title: " ഉള്ള്യേരി കിഴുക്കോട്ട് മമ്മുക്കുട്ടി അന്തരിച്ചു"
english_title: "Mammukutty passed away in Ullyeri Kizhukottu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343643/mammukutty-passed-away-in-ullyeri-kizhukottu"
published_at: "2026-02-23T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699be2838f14f_fty.JPG"
keywords: []
---

#  ഉള്ള്യേരി കിഴുക്കോട്ട് മമ്മുക്കുട്ടി അന്തരിച്ചു

> **Lead Summary:** ഉള്ള്യേരി : കിഴുക്കോട്ട് മമ്മുക്കുട്ടി അന്തരിച്ചു. ദീര്‍ഘകാലം കക്കഞ്ചേരി എഎല്‍പി സ്‌കൂള്‍ അറബിക് അധ്യാപകനായും കിഴുക്കോട്ട് നിസാമിയ മദ്രസ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്

## Article Content

ഉള്ള്യേരി : കിഴുക്കോട്ട് മമ്മുക്കുട്ടി അന്തരിച്ചു. ദീര്‍ഘകാലം കക്കഞ്ചേരി എഎല്‍പി സ്‌കൂള്‍ അറബിക് അധ്യാപകനായും കിഴുക്കോട്ട് നിസാമിയ മദ്രസ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്

പിതാവ് പരേതനായ കിഴുക്കോട്ട് പക്കു. മാതാവ് പരേതയായ കുഞ്ഞായിശ. ഭാര്യ കുഞ്ഞീമ (എടച്ചാലില്‍). മക്കള്‍ ജസീറ, ബുഷ്റ, മുനീറ. മരുമക്കള്‍ അബ്ദുല്‍ മജീദ് (കിനാലൂര്‍), റഷീദ് (കൂട്ടാലിട), മുഹമ്മദ് (കുട്ടമ്പൂര്‍).

സഹോദരങ്ങള്‍ കിഴുക്കോട്ട് പോക്കര്‍കുട്ടി, റുഖിയ, ആയിഷക്കുട്ടി, ഇമ്പിച്ചിമൊയ്തി, പരേതനായ ഇബ്രാഹിംകുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343643/mammukutty-passed-away-in-ullyeri-kizhukottu)