---
title: "മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി അന്തരിച്ചു "
english_title: "Maruthiyattu Pokkinari Sreedharan Adiyodi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343668/maruthiyattu-pokkinari-sreedharan-adiyodi-passed-away"
published_at: "2026-02-23T11:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699bf4361bdc9_lk.JPG"
keywords: []
---

# മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി അന്തരിച്ചു 

> **Lead Summary:** **പള്ളിക്കര **: ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി (86, റിട്ട. ബേങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പള്ളിക്കര **: ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്ന് വിരമിച്ച മരുതിയാട്ട് പൊക്കിണാരി ശ്രീധരന്‍ അടിയോടി (86, റിട്ട. ബേങ്ക് ഓഫ് ഇന്ത്യ, കോഴിക്കോട്) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ വനജ (കൊയിലോത്ത്). മക്കള്‍ ശ്രീലേഖ, ലജിത് കുമാര്‍ (ബഹറിന്‍), സുജിത് (സൗദി അറേബ്യ), മരുമക്കള്‍ ശശികുമാര്‍ (കണ്ണാടിക്കല്‍), അനൂജ (ഇയ്യാട്), ദിവ്യ (വൈക്കിലശ്ശേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343668/maruthiyattu-pokkinari-sreedharan-adiyodi-passed-away)