---
title: "ഉള്ള്യേരി മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു "
english_title: "Devakiamma, a woman from Ullyeri Mundoth Manad North Koiloth, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343866/devakiamma-a-woman-from-ullyeri-mundoth-manad-north-koiloth-passed-away"
published_at: "2026-02-24T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d3090a9e58_kui.JPG"
keywords: []
---

# ഉള്ള്യേരി മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു 

> **Lead Summary:** **ഉള്ള്യേരി: **മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ സുധാകരന്‍, രമ, ശാന്ത, ഇന്ദിര, സുധ.

## Article Content

**ഉള്ള്യേരി: **മുണ്ടോത്ത് മനാട് വടക്കേ കൊയിലോത്ത് ദേവകിഅമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ സുധാകരന്‍, രമ, ശാന്ത, ഇന്ദിര, സുധ.

മരുമക്കള്‍ പത്മാവതി (കുറ്റ്യാടി), ദാമോദരന്‍ (കൂട്ടാലിട), രാമകൃഷ്ണന്‍ (ആനവാതില്‍), മുരളി (കൊല്ലം), രാജു (ആനവാതില്‍). സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343866/devakiamma-a-woman-from-ullyeri-mundoth-manad-north-koiloth-passed-away)