---
title: "അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും"
english_title: "All Kerala Children's Drawing Competition; Medha Ishani is the winner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343868/all-kerala-childrens-drawing-competition-medha-ishani-is-the-winner"
published_at: "2026-02-24T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d32dccd8d5_hui.JPG"
keywords: []
---

# അഖില കേരള ബാല ചിത്രരചനാ മത്സരം; വിജയിയായി മേധഇഷാനിയും

> **Lead Summary:** **പേരാമ്പ്ര : **കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല ചിത്രരചനാമത്സരത്തില്‍ മികച്ച പത്ത് ചിത്രങ്ങളിലൊന്നായി ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മേധഇഷാനിയുടെ ചിത്രം തിരഞ്ഞെക്കപ്പെട്ടു.

## Article Content

**പേരാമ്പ്ര : **കോഴിക്കോട് - കണ്ണഞ്ചേരി ശ്രീ ഗണേശ് കലാസമിതിയുടെ മുപ്പത്തി ഒന്നാമത് അഖില കേരള ബാല ചിത്രരചനാമത്സരത്തില്‍ മികച്ച പത്ത് ചിത്രങ്ങളിലൊന്നായി ചെറുവാളൂര്‍ ജിഎല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ മേധഇഷാനിയുടെ ചിത്രം തിരഞ്ഞെക്കപ്പെട്ടു.

കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് നമ്പിടിനാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. പൈക്കാട്ട് പങ്കജം, ഇ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343868/all-kerala-childrens-drawing-competition-medha-ishani-is-the-winner)