---
title: " കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു"
english_title: "Kavunthara Thengidathachinani Meethal Vasu passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343879/kavunthara-thengidathachinani-meethal-vasu-passed-away"
published_at: "2026-02-24T11:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d3ab3c5037_0000_ATTACH__RADHA.jpg"
keywords: []
---

#  കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍ :** കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍ :** കാവുന്തറ തെങ്ങിടതച്ചിനാനി മീത്തല്‍ വാസു അന്തരിച്ചു. സംസ്‌ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ കമല. മക്കള്‍ അഭിലാഷ്, ആതിര. മരുമകന്‍ അനീഷ് (ഒള്ളൂര്‍). സഹോദരങ്ങള്‍ രാഘവന്‍, പുഷ്പ, കുഞ്ഞിരാമന്‍, പരേതയായഉഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343879/kavunthara-thengidathachinani-meethal-vasu-passed-away)