---
title: "കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു"
english_title: "Kadiyangad kizhakkayil Meethal Chirutha passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/343882/kadiyangad-kizhakkayil-meethal-chirutha-passed-away"
published_at: "2026-02-24T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d3aad2e22c_ghy.JPG"
keywords: []
---

# കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു

> **Lead Summary:** കടിയങ്ങാട് : കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണന്‍. മക്കള്‍ ഭാസ്‌ക്കരന്‍ (ഏരം തോട്ടത്തില്‍), ചന്ദ്രന്‍ (തൃപ്തി ഹോട്ടല്‍ കടിയങ്ങാട്), ദേവി (മേപ്പയ്യൂര്‍), സുജ (പെരുവണ്ണാമൂഴി).

## Article Content

കടിയങ്ങാട് : കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ ചിരുത അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണന്‍. മക്കള്‍ ഭാസ്‌ക്കരന്‍ (ഏരം തോട്ടത്തില്‍), ചന്ദ്രന്‍ (തൃപ്തി ഹോട്ടല്‍ കടിയങ്ങാട്), ദേവി (മേപ്പയ്യൂര്‍), സുജ (പെരുവണ്ണാമൂഴി).

മരുമക്കള്‍ ചന്ദ്രിക (മുതുവണ്ണാച്ച), രാജന്‍ (മേപ്പയ്യൂര്‍), രാജു (പെരുവണ്ണാമൂഴി), സുജ (മേപ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/343882/kadiyangad-kizhakkayil-meethal-chirutha-passed-away)